രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കും | *Kerala

2023-02-20 4,893

Rahul Gandhi to contest in Wayanad and Amethi | രാഹുല്‍ ഗാന്ധി സൃഷ്ടിച്ച അലയൊലി കേരളത്തിലുടനീളം ആഞ്ഞടിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യു ഡി എഫ് വിജയിച്ചു. 2024 ലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരില്‍ എട്ടുപേര്‍ മാത്രമായിരിക്കും മത്സര രംഗത്തുണ്ടാവുകയെന്ന സൂചനയും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്.

#LoksabhaElection #RahulGandhi #Wayanad

Videos similaires